പ്രവേശനോത്സവം - 2017
തത്സമയ വാര്‍ത്തകള്‍
Saturday, 8 July 2017
Thursday, 20 April 2017
പുത്തനുണര്‍വ്വുണ്ടാക്കി നാടകക്കളരി
ഈവര്‍ഷം റമദാന്‍ വെക്കേഷനും വാര്‍ഷിക അവധിയും ഒന്നിച്ച് വന്നതിനാല്‍ വിദ്യാര്‍ഥികളില്‍ പഠനാവേശം ഇരട്ടിച്ചിരിക്കുകയാണ്. ഈ ആവേശം ഏറെ കാണാനായത് രണ്ട് ദിവസങ്ങളിലായി സ്‌കൂളില്‍ നടന്ന നാടകക്കളരിയിലാണ്. കളിച്ചും അനുഭവിച്ചും പഠനം അറിയുന്ന വിദ്യാര്‍ഥികള്‍ക്ക് നാടകക്കളരി നല്‍കിയ പ്രചോദനം ചെറുതല്ല. നിരവധി നാടക സ്റ്റേജുകളില്‍ നിറഞ്ഞു നിന്ന പ്രമുഖ നാടക അധ്യാപകനായ മനീഷ് മാഷിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ജീവിത കലയെ കുറിച്ച് അഭിനയ കവിത രചിച്ചത്. സ്‌കൂളിലെ അധ്യാപകരും മറ്റു വിദ്യാര്‍ഥികളും പ്രോത്സാഹനവുമായി എത്തിയതോടെ വിദ്യാര്‍ഥികള്‍ എല്ലാം സ്വയം അറിയാന്‍ ശ്രമിക്കുകയായിരുന്നു. കൂട്ടിന് ബിരിയാണിയുടെ സ്വാദ് കൂടിയായപ്പോള്‍ ഈ അനുഭവം സ്ഥിരമായുണ്ടാവണേ എന്ന് മനക്കണക്ക് കൂട്ടിയിരിക്കണം. ഏതായാലും രണ്ട് ദിവസത്തെ നാടകക്യാമ്പ് സംഭവ ബഹുലമായിരുന്നു വിദ്യാര്‍ഥികള്‍ക്ക്. . സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അനില്‍കുമാര്‍ സി.സി, രതീഷ് ബാബു സാര്‍, ബെന്നി മാസ്റ്റര്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഷിന്‍സ് സര്‍, ബാബു തെലപ്പുറത്ത്, ശ്രീവിദ്യാ ടീച്ചര്‍, മൊയ്തീന്‍ മാസറ്റര്‍, ഷിന്‍സി ടീച്ചര്‍ തുടങ്ങിയവര്‍ നാടകക്കളരിയില്‍ പങ്കെടുത്തു.

Monday, 20 March 2017
പൂര്‍വ്വ വിദ്യാര്‍ഥികളുടെ 1000 രൂപ മെമ്പര്‍ഷിപ്പ് ഉദ്ഘാനം ചെയ്തു
ഉപ്പള: പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട 1000 രൂപ മെമ്പര്‍ഷിപ്പ് എ.ജെ.ഐ.സംഘം ജന. സെക്രട്ടറി മാളിക അബ്ദുല്ലയില്‍ നിന്നും ഫണ്ട് സ്വീകരിച്ച് ഓള്‍ഡ് സ്റ്റുഡന്റ് വികസന സമിതി ട്രഷറര്‍ മഹ്മൂദ് ഹാജി നാട്ടകല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ഥി സമിതിയുടെ പ്രധാന പ്രവര്‍ത്തകരായ ഈസ്മാഈല്‍ ഹാജി ചക്കര, ഉസ്മാന്‍ ഹാജി മമ്മു ഹാജി, റിട്ടേഡ് പോസ്റ്റ് മാസ്റ്റര്‍, ഹസൈനാര്‍, ഹനീഫ് കല്‍മാട്ടെ തുടങ്ങിയവര്‍ ട്രഷറര്‍ മഹ്മൂദ് ഹാജി നാട്ടകലിനെ 1000 രൂപ ഏല്‍പിച്ചു. സ്‌കൂളില്‍ നിന്നും പടിച്ചിറങ്ങി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവനാളുകളെയും പങ്കെടുപ്പിച്ച് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വികസന സമിതി.

അധ്യാപകരും കൈകോര്‍ത്ത സമഗ്ര വികസനം
സ്‌കൂളിന്റെ സമഗ്ര വികസനത്തിന് അധ്യാപകരും കൈകോര്‍ത്തപ്പോള്‍ അതൊരു ചരിത്ര മുഹൂര്‍ത്തമായി. പൂര്‍വ്വ വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ എല്ലാ തിരക്കുകളും മാറ്റി വെച്ച് സ്‌കൂളിലെത്തിയ മുഴുവന്‍ അധ്യാപകരും വലിയ തുകയാണ് സ്‌കൂളിന്റെ വികസനത്തിനായി വാഗ്ദാനം ചെയ്തത്. പുര്‍വ്വ വിദ്യാര്‍ഥികളെല്ലാം 1000 രൂപ നല്‍കി വികസന ഫണ്ട് വിജയിപ്പിക്കണമെന്ന അഭിപ്രായം ഉയര്‍ന്നപ്പോള്‍ മാനേജര്‍ ബഹ്‌റൈന്‍ മുഹമ്മദ് ഹാജി, ഹെഡ് മാസറ്റര്‍ അനില്‍ കുമാര്‍ സി.സി, അധ്യാപകരായ ബെന്നി മാസ്റ്റര്‍, മൊയ്തീന്‍ മാസ്റ്റര്‍, സുചിത ടീച്ചര്‍, ശ്രീവിദ്യ ടീച്ചര്‍, ജയപ്രഭ ടീച്ചര്‍, ബാബു മാസ്റ്റര്‍, രേണുക ടീച്ചര്‍, സജീഷ് മാസ്റ്റര്‍, സുബൈര്‍ മാസ്റ്റര്‍, രതീഷ് ബാബു മാസ്റ്റര്‍, ജിഷ ടീച്ചര്‍, സുമയ്യ ടീച്ചര്‍, വീണ ടീച്ചര്‍, ഫാത്വിമ ടീച്ചര്‍, ഡിന്‍സി ടീച്ചര്‍, ക്ലര്‍ക്ക് ഷബീര്‍ തുടങ്ങിയവര്‍ നല്ല തുക വികസന ഫണ്ടിലേക്ക് സംഭാവന ചെയ്യുകയായിരുന്നു. അതോടെ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. ആറോളം ലാപ്‌ടോപ്പുകള്‍, രണ്ട് പ്രൊജക്ടറുകള്‍, വിദ്യാര്‍ഥികള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി 2 വാട്ടര്‍ ഫില്‍ട്ടര്‍ നവീകരണം, അഞ്ഞൂറോളം ചെയറുകള്‍, രണ്ട് ഗെയ്റ്റുകളുടെ നിര്‍മാണം, ഇന്റര്‍ലോക്ക് നിര്‍മാണം, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ യൂനിഫോം സൗജന്യമായി നല്‍കല്‍ തുടങ്ങിയവ സദസ്സില്‍ പെട്ട പലരും വാഗ്ദാനം ചെയ്തു. പതിനായിരക്കണക്കിന് പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പദ്ധതി പൂര്‍ണ്ണാര്‍ത്ഥത്തില്‍ എത്തിച്ച് 10 കോടി രൂപയുടെ സമഗ്ര പദ്ധതി ഉടന്‍ നടപ്പിലാക്കാനാണ് പൂര്‍വ്വ വിദ്യാര്‍ഥി വികസന കമ്മിറ്റിയുടെ ഉദ്ദേശം.

Subscribe to:
Posts (Atom)