ശിശുദിനാഘോഷത്തോടനുബന്ധിച്ച്
ഓരോ ക്ലാസിലും വിവിധ കലാ പരിപാടികള്‍ നടന്നു. ആഘോഷിച്ചും ആഹ്ലാദിച്ചും
വിദ്യാര്‍ഥികള്‍ ഈ ദിവസം അവരുടേത് മാത്രമാക്കി. അധ്യാപകരുടെ
മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പായസ വിതരണം ചെയ്തത് അവര്‍ക്ക്
മധുരമുള്ള ഓര്‍മയുമായി. എല്ലാ വിദ്യാര്‍ഥികള്‍ക്കും ശിശു ദിനാശംസകള്‍........
No comments:
Post a Comment