ഉപ്പള എ.ജെ.ഐ.എ.യു.പി സ്‌കൂളില്‍ ഇന്ന് നടന്ന ഹലോ ഇംഗ്ലീഷ് പരിപാടിയില്‍ മികവ് തെളിയിച്ചത് വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് സ്‌ക്രിപ്റ്റ്. നിരവധി ഇംഗ്ലീഷ് പരിപാടികളുമായി നിറഞ്ഞ് നിന്ന വിദ്യാര്‍ഥികള്‍ തങ്ങള്‍ ഈ പൊതുവിദ്യാലയത്തില്‍ ഇംഗ്ലീഷിലും ഒട്ടും പിറകിലല്ലെന്ന് തെളിയിച്ചു. ഇതിന് പുറമെ ഇംഗ്ലീഷ് ഗെയ്ം, ഗ്രൂപ്പ് സോംഗ്, ക്വിസ് കോമ്പിറ്റേഷന്‍, ഇംഗ്ലീഷ് സ്പീച്ച്, റൈം, തുടങ്ങിയ ശ്രദ്ധേയമായ പരിപാടികള്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റി.

No comments:
Post a Comment