തത്സമയ വാര്‍ത്തകള്‍

സ്‌കൂള്‍ ഗണിതോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍.......

മാര്‍ച്ച് 19 ന് ഞായറാഴ്ച രാവില 10ന് സ്‌കൂളില്‍ നടക്കുന്ന 'ഒരു വട്ടം കൂടി' പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിലേക്ക് സ്വാഗതം 2017-18 വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്നു.

Saturday 28 January 2017

നമ്മുടെ സ്‌കൂളിനെ നാം സംരക്ഷിക്കുംസ്‌കൂള്‍ മുറ്റത്ത് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പൊതുവിദ്യാലയ പ്രതിജ്ഞ ചൊല്ലുന്നു.


സാരേ ജഹാംസേ അച്ചാ..... ഹിന്ദുസ്ഥാന്‍ ഹമാരാ....
റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കം കുറിച്ച് സ്‌കൂളില്‍ മാനേജര്‍ ബഹ്‌റൈന്‍ മുഹമ്മദ് പതാക ഉയര്‍ത്തുന്നു.