തത്സമയ വാര്‍ത്തകള്‍

സ്‌കൂള്‍ ഗണിതോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍.......

മാര്‍ച്ച് 19 ന് ഞായറാഴ്ച രാവില 10ന് സ്‌കൂളില്‍ നടക്കുന്ന 'ഒരു വട്ടം കൂടി' പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിലേക്ക് സ്വാഗതം 2017-18 വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്നു.

CHILDREN'S CORNER







പൊള്ളുന്ന വെയിലത്ത് ഓടിത്തളര്‍ന്ന് ഈ കുരുന്നുകള്‍ കായിക ലോകത്തിന്റെ നെറുകയിലേക്ക് കാലെടുത്ത് വെക്കുകയാണ്. നേട്ടങ്ങളുടെ കുതിപ്പിലേക്ക് ഈ കാല്‍വെപ്പുകള്‍ മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയോടെ...........
മണ്ണംകുഴി മൈതാനത്ത് നടന്ന സ്‌കൂള്‍ സ്‌പോര്‍ട്‌സ് വിശേഷങ്ങളില്‍ നിന്നും ഒപ്പിയെടുത്ത ഏതാനും ചിത്രങ്ങള്‍...........














































No comments:

Post a Comment